പമ്പ ഡാം തുറന്നുവിടുന്നതിന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

red alert in pampa dam

പമ്പ ഡാം തുറന്നുവിടുന്നതിന് റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യത. ഇരുകരകളിലുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More