സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2018 ലെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ സുരക്ഷാ ക്രമീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മേഖലകളില്‍ ആഗസ്റ്റ് 24 മുതല്‍ 30 വരെ 10 വീഡിയോ ക്യാമറയും, 100 സിസിടിവി ക്യാമറകളും 20 പബ്ലിക് അഡ്രസ്സ് സിസ്റ്റവും താത്കാലിക അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് തത്പര്യമുള്ളവരുടെ ക്വട്ടേഷനുകള്‍ ആഗസ്റ്റ് 19ന് വൈകിട്ട് നാലിനു മുന്‍പായി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

Top