ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരവും വലിയ വാഹനങ്ങളും നിരോധിച്ചു

flood

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ വിനോദ സഞ്ചാരവും വലിയ വാഹനങ്ങളും നിരോധിച്ചു. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ചരക്ക് വാഹനങ്ങളുമാണ് നിരോധിച്ചത്. ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്.

Top