ചിമ്മിനി ഡാം തുറന്നു; തൃശൂരില്‍ ജാഗ്രത

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. തൃശൂരില്‍ ജാഗ്രതാ നിര്‍ദേശം. കുറുമാലി പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. 2015 ലാണ് ഇതിനുമുന്‍പ് ചിമ്മിനി ഡാം തുറന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top