ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 21ന് ബലി പെരുന്നാൾ

eid on aug 21 in gulf countries except oman

സൗദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഈ മാസം 21ന് ബലി പെരുന്നാൾ. ഈ മാസം 20നാണ് അറഫാ സംഗമം. ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദിയുടെ വിവധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടത്. ഇതോടെ ഇന്നലെ ദുൽഖഅദ് പൂർത്തിയാക്കി ഇന്ന് ദുൽഹജ്ജ് മാസം പിറന്നു.

ഈ മാസം 20നാണ് ഹജ്ജിന് തുടക്കമാകുന്നത്. അറഫാ സംഗമത്തോടെയാണ് ഹജ്ജിന് തുടക്കമാവുക.

Top