സോമനാഥ് ചാറ്റർജി ഗുരുതരാവസ്ഥയിൽ

somnath chatterjee in critical condition

മുൻ ലോക്‌സഭാ സ്പീക്കറും മുൻ സി.പി.എം. നേതാവുമായ സോമനാഥ് ചാറ്റർജി ഗുരുതരാവസ്തയിൽ. അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന് ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതൽ ഗുരുതരമായി.

Top