Advertisement

ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുന്നു

August 14, 2018
Google News 0 minutes Read
amount of water being pumped out of dam to decreased

ചെറുതോണി ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുന്നു. ഇതുവരെ 450 ഘനമീറ്റർ വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇത് 300 ഘനമീറ്ററായി കുറക്കും. മൂന്ന് ഷട്ടറുകളിലൂടെ 300 ഘനമീറ്റർ വെള്ളം തുറന്നുവിടാനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here