20
Feb 2019
Wednesday
Kuttanadu

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നു; ആദ്യഘട്ട ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

mullaperiyar dam water level rises

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നു. നിലവിൽ 136 അടിയാണ് ്ണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയ ജലനിരപ്പ്. ഇതേ തുടർന്ന് ആദ്യഘട്ട ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുതിരപ്പുഴയാറിന്റെ തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Top