Advertisement

പത്തനംതിട്ട ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തൊഡോക്‌സ് പള്ളിക്ക് സമീപം 25 പേർ കുടുങ്ങി കിടക്കുന്നു

August 16, 2018
Google News 1 minute Read

പത്തനംതിട്ട ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തൊഡോക്‌സ് പള്ളിക്ക് സമീപം 40 പേർ കുടുങ്ങി കിടക്കുന്നു. ആറാട്ടുപുഴ പാലത്തിന് സമീപമാണ് ഇവർ കുടുങ്ങി കിടക്കുന്നത്. പള്ളിക്ക് സമീപം പമ്പ കവിഞ്ഞൊഴുകുന്നതും പ്രദേശത്തെ സ്ഥിതി വഷളാക്കുന്നുണ്ട്.

രക്ഷാസേനയുമായി ബന്ധപ്പെട്ടുവെങ്കിലും ഇതുവരെ അവവരെ രക്ഷിക്കാൻ ആരും എത്തിയിട്ടില്ല. രാവിലെ മുതൽ ഈ 25 പേരും ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഇന്നാെരു ദിവസത്തേക്ക് കൂടിയുള്ള ഭക്ഷണമേ ഇവരുടെ പക്കലുള്ളു. നാലുമാസമായ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ കുടുങ്ങി കിടക്കുന്നവരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു.

കുടുങ്ങി കിടക്കുന്നവരുടെ നമ്പർ – ജെസി- 289947751, 09447695420

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here