Advertisement

ചാലക്കുടി പണിക്കർ അപാർട്‌മെന്റിൽ എട്ട് മാസമായ ഗർഭിണിയടക്കം 50 പേർ കുടുങ്ങി കിടക്കുന്നു

August 17, 2018
Google News 0 minutes Read

ചാലക്കുടിയിൽ പണിക്കർ അപാർട്‌മെന്റിൽ എട്ട് മാസമായ ഗർഭിണി അടക്കം 50 പേർ കുടുങ്ങി കിടക്കുന്നു. കെഎസ്ആര്ടിസി ബസ് സ്റ്റാൻഡിന് പിറകിലാണ് അപാർട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നു. രക്ഷാപ്രവർത്തനത്തിനായി ഇതുവരെ ആരും എത്തിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here