Advertisement

ഏലൂക്കര ഫെറി ജംഗ്ഷനിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു

August 17, 2018
Google News 1 minute Read

ഏലൂക്കര ഫെറി ജംഗഷ്‌ന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിന്റെ അവസാന നിലയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു. ഇന്നലെ മുതൽ സഹായത്തിനായി ആവശ്യപ്പെട്ടിട്ടും രക്ഷാപ്രവർത്തകർ ഇതുവരെ എത്തിയിട്ടില്ല. പ്രായമായവർ വരെ കുടുങ്ങി കിടക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നു. കുടുങ്ങി കിടക്കുന്നവരിൽ ഒരാളുടെ നമ്പർ- +917736492878

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here