Advertisement

പ്രളയക്കെടുതി; അദാനി ഗ്രൂപ്പ് 50 കോടി നൽകും

August 23, 2018
Google News 0 minutes Read
adani group gives 50 crore to cmdrf

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി അദാനി ഗ്രൂപ്്. 50 കോടി രൂപയാണ് അദാനി ഗ്രൂപ്പ് കേരളത്തിന് നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായദനം നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here