ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട് സർക്കാർ ജീവനക്കാർ അറസ്റ്റിൽ
കൽപ്പറ്റ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു. പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരായ സനീഷ് തോമസ്, ദിനേഷ് എംപി എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ 3 മണിക്ക് സാധനങ്ങളുമായി പോകുമ്പോൾ അന്തേവാസികൾ തടഞ്ഞ് തഹസീൽദാറെ വിളിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here