പാമ്പ് കടിയേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കി പാമ്പ് കടിയേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കും. ചികിത്സാ ചിലവായി ഒരു ലക്ഷം രൂപ വരെ വനം വകുപ്പ് നൽകും. പ്രളയബാധിത മേഖലകളിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്നവരാണ് ആനുകൂല്യത്തിനായി അപേക്ഷിക്കേണ്ടത്. ചികിത്സാ രേഖകളടക്കം വനം വകുപ്പിന്‍റെ വെബ്സൈറ്റിൽ അപേക്ഷ നൽകാം.
വിശദവിവരങ്ങൾക്ക് 8547604222 എന്ന ഫോറസ്റ്റ് കൺട്രോൾ റൂം നമ്പറില്‍ ബന്ധപ്പെടണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here