21
Apr 2019
Sunday

ആലപ്പുഴയിൽ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴയിൽ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മറ്റുനാലു പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

അതേസമയ,ം സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ലെിപ്പനി ുടർ്‌നനുപിടിക്കുന്നുണ്ട്. ഇന്നലെ കോഴിക്കോട് ജില്ലയിൽ എലിപ്പനി ലക്ഷണങ്ങളോടെ 30 പേർ ചികിത്സ തേടിയിരുന്നു. അഞ്ച് പേരാണ് കോഴിക്കോട് മാത്രം എലിപ്പനി മൂലം മരിച്ചത്.

CLOSE
CLOSE
Top