എന്‍ജിന്‍ ആകാശത്ത് വച്ച് പണിമുടക്കി; ഗോ എയര്‍ വിമാനം ബാംഗളൂരുവില്‍ ഇറക്കി

bomb threat in indigo airlines

എയര്‍ഗോ വിമാനത്തിന്റ എന്‍ജിന്‍ ആകാശത്ത് വച്ച് പണി മുടക്കി.ഗോ എയറിന്റെ ജി 8 -283എന്ന വിമാനത്തിന്റെ എന്‍ജിനാണ് പൊടുന്നനെ നിലച്ചത്. ബാംഗളൂരുവില്‍ നിന്ന് വിമാനം പുറപ്പെട്ട് മിനുട്ടുകള്‍ക്കുള്ളിലാണ് വിമാനത്തിന്റെ എന്‍ജിന്‍ നിന്നത്. പൂനെയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് അപകടം ഒന്നും പറ്റാതെ വിമാനം താഴെയിറക്കുകയായിരുന്നു.

Top