Advertisement

ലോക ബാങ്കില്‍ നിന്ന് അയ്യായിരം കോടി വായ്പ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ധനമന്ത്രി

September 2, 2018
Google News 0 minutes Read
will pospone less prominent projects says thomas isaac

ലോക ബാങ്കില്‍നിന്ന് അയ്യായിരം കോടി രൂപ വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു ശതമാനം പലിശ നിരക്കില്‍ മുപ്പതു വര്‍ഷത്തേക്ക് വായ്പ ലഭിക്കും. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്നും ധനമന്ത്രി.

മറ്റുള്ളയിടത്ത് നിന്ന് വായ്പ സ്വീകരിക്കുമെങ്കില്‍ പലിശ നിരക്ക് കൂടുതലായിരിക്കുമെന്നും തിരിച്ചടക്കാനുള്ള സമയപരിധി കുറവായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അതിനാലാണ് ലോക ബാങ്കിനെ ആശ്രയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here