21
Apr 2019
Sunday

വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുത്തു

jacob vadakkumchery

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ പോലീസ് കേസെടുത്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് വടക്കുംചേരിക്കെതിരെ കേസെടുത്തിരിക്കുന്നത്. വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

CLOSE
CLOSE
Top