21
Feb 2019
Thursday
Kuttanadu

മുഖ്യമന്ത്രിയുടെ പുതിയ കേരളം പദ്ധതിയുടെ ആശയ പ്രചരാണാത്ഥം ‘പുതിയ കേരളം ‘

album

മുഖ്യമന്ത്രിയുടെ പുതിയ കേരളം പദ്ധതിയുടെ ആശയ പ്രചരാണാത്ഥം ‘പുതിയ കേരളം .’എന്ന പേരിൽ പുറത്തിറങ്ങുന്ന ഗാനത്തിന്റെ പ്രകാശനം  മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.  സന്ദീപ് സുധയുടേതാണ് വരികള്‍. വി ദേവാനന്ദാണ് ഈണം പകര്‍ന്നിരിക്കുന്നത്. ദേവാനന്ദ്, ഗണേഷ് സുന്ദരം, ഉദയ് രാമചന്ദ്രൻ തുടങ്ങിയവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ കാണാം

Top