ഒരുമാസം നേരത്തേ ഉംറ തീർഥാടനം തുടങ്ങും

kerala umra pilgirmage costs more ramzan season

പതിവിൽനിന്ന് വ്യത്യസ്തമായി ഒരുമാസം നേരത്തേ ഉംറ തീർഥാടനം തുടങ്ങും. പണ്ട് സഫർ മുതൽ ഒമ്പത് മാസമായിരുന്ന തീർഥാടനകാലമെങ്കിൽ ഇപ്പോൾ പത്തുമാസമാക്കി ഉയർത്തിയിട്ടുണ്ട്.

ഇത്തവണ ഉംറ തീർഥാടനകാലം 11ന് ആരംഭിക്കും. ഉംറ തീർഥാടകർക്കായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രാലയം, വിവിധ സർക്കാർ വിഭാഗങ്ങൾ, വിദേശങ്ങളിൽ ഉംറ സേവനത്തിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയവരുമായി സഹകരിച്ചാണ് തീർഥാടകർക്കുള്ള സേവനങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്നത്.

Top