20
Feb 2019
Wednesday
Kuttanadu

തൃശ്ശൂരിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

bird set 17 acre to fire

തൃശ്ശൂരിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. ഓല മേഞ്ഞ വീടിന് തീപിടിച്ചാണ് അപകടം. തൃശ്ശൂർ ചാവക്കാട് കടപ്പുറത്താണ് സംഭവം. ആനാംകടവിൽ സഫിയയാണ് പൊള്ളലേറ്റ് മരിച്ചത്.

Top