യുവതിയെ തീ കൊളുത്തി കൊലപെടുത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി March 21, 2019

യുവാവ് നടുറോട്ടിൽ തീ കൊളുത്തി കൊലപെടുത്തിയ പെൺകുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട്...

തിരുവല്ലയില്‍ യുവാവ് തീ കൊളുത്തി ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് കനിവ് തേടി കുടുംബം March 14, 2019

പ്രണയം നിരസിച്ചതിന് മുന്‍ സഹപാഠി പെട്രോളൊഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് കനിവ് തേടി കുടുംബം. പെണ്‍കുട്ടിക്ക്...

പ്രണയം നിരസിച്ചതിന് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയ നില ഗുരുതരമായി തുടരുന്നു March 13, 2019

പ്രണയം നിരസിച്ചതിന് മുന്‍ സഹപാഠി പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍...

തൃശ്ശൂരിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു September 6, 2018

തൃശ്ശൂരിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. ഓല മേഞ്ഞ വീടിന് തീപിടിച്ചാണ് അപകടം. തൃശ്ശൂർ ചാവക്കാട് കടപ്പുറത്താണ് സംഭവം. ആനാംകടവിൽ...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു June 6, 2018

കോ​ഴി​ക്കോ​ട്ട്  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു.  കു​റ്റ്യാ​ടി അ​മ്പ​ല​ക്കു​ള​ങ്ങ​ര​യി​ലാണ് സംഭവം. ന​രി​പ​റ്റ സ്വ​ദേ​ശി കു​യ്യാ​ളി​ൽ നാ​ണു മാ​സ്റ്റ​റാണ്...

ഗൃഹനാഥന്‍ സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തു May 10, 2018

മാളയില്‍ ഗൃഹനാഥന്‍ സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തു. മാണിയംപറമ്പില്‍ പ്രകാശനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടില്‍...

ഡല്‍ഹിയില്‍ സ്ത്രീധന പീഡനം; യുവതിയെ തീ കൊളുത്തി കൊന്നു August 20, 2017

ഡല്‍ഹിയില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയെ തീകൊളുത്തിക്കൊന്നു. വികാസ്പുരി സ്വദേശിനി പര്‍വിന്ദര്‍ കൗറാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുര്‍തരണ്‍ സിംഗിം ബന്ധുക്കളും...

പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളിച്ചു August 2, 2017

എറണാകുളത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളിച്ചു. ഫോര്‍ട്ട് കൊച്ചിയിലാണ് സംഭവം.  ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍...

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍ July 15, 2017

കടമ്മനിട്ട സ്വദേശിയായ പതിനേഴുകാരിയെ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് പിടിയില്‍.കടമ്മനിട്ട സ്വദേശി സജില്‍(20) ആണ് പിടിയിലായത്.  മാരകമായി പൊള്ളലേറ്റ കുട്ടി കോട്ടയം...

ഇറങ്ങി വരാനാവശ്യപ്പെട്ടത് നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു July 15, 2017

ഇറങ്ങി വരാനാവശ്യപ്പെട്ടത് നിരസിച്ചതിന്റെ പേരില്‍ യുവാവ്‌ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിലാണ് സംഭവം. മാരകമായി...

Page 1 of 21 2
Top