Advertisement

തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊന്നു

October 19, 2022
Google News 2 minutes Read

തൃശൂർ കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ സുലൈമാൻ (52) അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ ചെയ്തതാണെന്ന് സുലൈമാൻ പൊലീസിന് മൊഴിനൽകി.

90 ശതമാനം പൊള്ളലേറ്റയുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: തൃശൂരിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Story Highlights: Son burnt to death by Father Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here