22
Feb 2019
Friday
Kuttanadu

നിഗൂഢത നിറച്ച് ‘വരത്തന്‍’ ട്രെയിലര്‍

varathan film

ആകാംക്ഷയും കൗതുകവും നിറച്ച് ഫഹദ് ഫാസില്‍അമല്‍ നീരദ് ചിത്രം വരത്തന്റെ ട്രെയിലര്‍. ഏറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ട്രെയിലറില്‍ ഫഹദും ഐശ്വര്യ ലക്ഷ്മിയുമാണ് തിളങ്ങുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top