20
Feb 2019
Wednesday
Kuttanadu

പാരീസില്‍ കത്തിയാക്രമണം; ഒരാള്‍ അറസ്റ്റില്‍

paris

പാരീസില്‍ കത്തിവച്ച് ആക്രമണം നടത്തിയ ഒരാളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാരീസ് ഡൗണ്‍ടൗണില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏഴുപേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീവ്രവാദവുമായി ആക്രമിക്ക് ബന്ധമില്ല എന്നാണ് പ്രാഥമിക നിഗമനം.

Top