മതനിന്ദ ആരോപിച്ച് പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു October 17, 2020

മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു. പാരീസിലാണ് സംഭവം. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പൊലീസ് വെടിവയ്പിൽ...

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവി; പാരീസിൽ കലാപം: ദൃശ്യങ്ങൾ August 24, 2020

ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമൻ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യതലസ്ഥാനമായ പാരീസിൽ...

പാരീസില്‍ കത്തിയാക്രമണം; ഒരാള്‍ അറസ്റ്റില്‍ September 10, 2018

പാരീസില്‍ കത്തിവച്ച് ആക്രമണം നടത്തിയ ഒരാളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാരീസ് ഡൗണ്‍ടൗണില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏഴുപേര്‍ക്കാണ്...

പാരീസിലെ ആക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു May 13, 2018

പാ​രീ​സി​ലു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് എെ​എ​സ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച്...

പാരീസിൽ കത്തി ആക്രമണം; ഒരു മരണം May 13, 2018

ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിൽ കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ  അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില...

പാരീസില്‍ മെയ്ദിന റാലിയില്‍ വന്‍ സംഘര്‍ഷം; 200പേര്‍ അറസ്റ്റില്‍ May 2, 2018

മെയ്ദിനത്തില്‍ പാരീസ് ന​ഗരത്തിൽ വന്‍ സംഘര്‍ഷം.  പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ തോഴില്‍ നയങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തെ തുടർന്ന്...

പാരീസിലെ ലുവ്‌റെ മ്യൂസിയത്തിൽ വെടിവെപ്പ് February 3, 2017

പാരീസിലെ ലുവ്‌റെ മ്യൂസിയത്തിൽ സുരക്ഷാ സേനയുടെ വെടിവെപ്പ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മ്യൂസിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥന് നേരെ കത്തിയുമായി പാഞ്ഞെത്തിയ...

പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് അബ്രിനി പിടിയിൽ. April 9, 2016

100 ലേറെ പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിലൊരാളായ മുഹമ്മദ് അബ്രിനി പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇയാളെ...

Top