യുഎസ് ഓപ്പൺ; പുരുഷ സിംഗിൾസിൽ കിരീടം സ്വന്തമാക്കി ജോക്കോവിച്ച്

Novak Djokovic defeats Juan Martin del Potro to win US Open 2018

യുഎസ് ഓപ്പൺ പുരുഷവിഭാഗം കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ കന്നിക്കിരീടം സ്വപ്‌നംകണ്ട അർജൻറീനയുടെ ജുവാൻ മാർട്ടിൻ ഡെൽ പെഡ്രോയെ തോൽപ്പിച്ചാണ് ജോക്കോവിച്ചിൻറെ നേട്ടം.

സ്‌കോർ 6-3,7-6,6-3. ജോക്കോവിച്ചിൻറെ മൂന്നാം യുഎസ് ഓപ്പൺ കിരീടനേട്ടം
കൂടിയാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top