21
Feb 2019
Thursday
Kuttanadu

രാജസ്ഥാനില്‍ ഇന്ധന നികുതി കുറച്ചു

slight decrease in petrol diesel price in kerala

രാജസ്ഥാനില്‍ ഇന്ധന നികുതി കുറച്ചു. ഇന്ധനവിലയുടെ വാറ്റിലാണ് നാല് ശതമാനം കുറവd വരുത്തിയിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ട് രൂപയോളം ഇതുവഴി കുറവുണ്ടാവും. രണ്ടായിരം കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സര്‍ക്കാറിനുണ്ടാകുകയെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പെട്രോളിന്റേയും, ഡീസലിന്റേയും മൂല്യവര്‍ദ്ധിത നികുതിയിലാണ് കുറവ് വരുത്തിയിരിക്കുന്നത്.

 

Top