22
Feb 2019
Friday
Kuttanadu

ടൊവിനോയുമായി കുറച്ച് ഗ്യാപ്പ് ഇട്ട് നിന്നാൽ മതിയെന്ന് യുവാവ്; വായടപ്പിക്കുന്ന മറുപടി നൽകി അനു സിത്താര

tovino and anu sithara

ഫേസ്ബുക്കിലൂടെ പരിഹസിച്ച യുവാവിന് ചുട്ടമറുപടി നൽകി അനു സിത്താര. ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു യുവാവിന്റെ പരിഹാസം. ‘ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി’യെന്നായിരുന്നു കമന്റ്. തുടർന്നാണ് അനുവിന്റെ മറുപടി എത്തിയത്.

പുതിയ സിനിമയായ ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പോസ്റ്റർ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ‘ഇത്രയും ഗ്യാപ്പ് മതിയോ’ എന്ന് ചോദിച്ചായിരുന്നു അനുവിന്റെ മറുപടി.

Top