ക്യാപ്റ്റന്‍ രാജു അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങള്‍

ഇന്ന് രാവിലെ കൊച്ചിയില്‍ അന്തരിച്ച ക്യാപ്റ്റന്‍ രാജു 21ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നയാളാണ്. 31ാം വയസ്സിലാണ് സിനിമാരംഗത്തെത്തുന്നത്. സ്വഭാവനടനായും വില്ലനായും കോമേഡിയനായുമൊക്കെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ ക്യാപ്റ്റന്‍ രാജു അഭിനയിച്ചു. ക്യാപ്റ്റന്‍ രാജു അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങളില്‍ ചിലത്.
ചിത്രം: നാടോടിക്കാറ്റ്
ചിത്രം: നാടോടിക്കാറ്റ്
ചിത്രം: ഹലോ മൈഡിയല്‍ റോങ് നമ്പര്‍
ചിത്രം: അവളും അപ്പടി താന്‍(തമിഴ്)
ചിത്രം: റോയി (തെലുങ്ക്)
ചിത്രം: അതിരാത്രം
ചിത്രം: അതിരാത്രം
ചിത്രം: അര്‍ഹത
ചിത്രം; വര്‍ഗ്ഗം
ചിത്രം; സൈമണ്‍ പീറ്റര്‍ നിനക്ക് വേണ്ടി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here