Advertisement

ബാര്‍ കോഴക്കേസ്; സര്‍ക്കാര്‍ നിയമോപദേശം തേടും

September 18, 2018
Google News 0 minutes Read
km mnai

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതിനു പിന്നാലെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. നിയമോപദേശം തേടിയ ശേഷം തുടരന്വേഷണത്തിന്റെ സാധ്യതയും സര്‍ക്കാര്‍ തേടുമെന്നാണ് സൂചന. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി വി.എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ എന്നിവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here