Advertisement

ഏഷ്യാ കപ്പ്; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

September 20, 2018
Google News 0 minutes Read

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യ, പേസ് ബൗളര്‍ ഷര്‍ദുല്‍ ഠാക്കൂര്‍, ഇടംകയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് പകരക്കാരായി ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ, സിദ്ദാര്‍ത്ഥ കൗള്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here