ബലാത്സംഗ കേസുകളില്‍ മാധ്യമങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിയന്ത്രണം

ബലാത്സംഗ കേസുകളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി സുപ്രീം കോടതി. ബലാത്സംഗ കേസുകള്‍ മാധ്യമങ്ങള്‍ ഉദ്വേഗജനകമാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇരയുടെ ചിത്രങ്ങള്‍ യാതൊരു കാരണവശാലും മാധ്യമങ്ങള്‍ നല്‍കരുത്.
മോര്‍ഫ് ചെയ്തതോ എഡിറ്റ് ചെയ്തതോ ആയ ചിത്രങ്ങളും നല്‍കരുതെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം, ബീഹാറിലെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള വിലക്ക് കോടതി നീക്കിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News