Advertisement

സാലറി ചലഞ്ച്; തീരുമാനം അറിയിക്കാനുള്ള അവസാന തിയതി ഇന്ന്

September 22, 2018
Google News 0 minutes Read

സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിനോടുള്ള നിലപാട് അറിയിക്കാനുള്ള അവസാന തിയതി ഇന്ന്. ശമ്പളം നൽകാൻ വിയോജിപ്പുള്ളവർ വിസമ്മതപത്രം നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് ധനമന്ത്രിപെൻഷൻ സംഘടകളുമായി ഇന്ന് ചർച്ച നടത്തും. ഒരു മാസം ശമ്പളത്തിനായി ചെലവിടുന്ന 2300 കോടിയോളം രൂപ ഇതുവഴി സമാഹരിക്കാനായിരു കണക്കുകൂട്ടിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here