നടനും എഐഡിഎംകെ എംഎൽഎയുമായ കരുണാസ് അറസ്റ്റിൽ

എഐഡിഎംകെ എംഎൽഎയും നടനുമായ കരുണാസ് അറസ്റ്റിൽ. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമർശിച്ചതിനാണ് അറ്സ്റ്റ്. കരുണാസിനെ സാലിംഗ്രാമത്തിലെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അറ്‌സറ്റ് ചെയ്തത്.
ശശികലയുടെ വിശ്വസ്തനായത് കൊണ്ട് മാത്രമാണ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായതെന്നാണ് കരുണാസ് വിമർശിച്ചത്. അതേ സമയം അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here