ടിഡിപി നേതാക്കളെ വെടിവെച്ചുകൊന്നു

ആന്ധ്രാപ്രദേശിലെ ടിഡിപി നേതാക്കളെ മാവോയിസ്റ്റുകൾ വെടുവെച്ചുകൊന്നു. ടിഡിപി എംഎൽഎയും മുൻ എംഎൽഎയെയുമാണ് വെടിവെച്ചു കൊന്നത്.

വിശാകപട്ടണത്തു നിന്നും 125 കിമി അകലെയുള്ള തുട്ടങ്ങി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ഇരുവരെയും മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top