23
Feb 2019
Saturday
Kuttanadu

സിക്കിമിലെ ആദ്യ വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു

സിക്കിമിലെ ആദ്യ വിമാനത്താവളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഗാംഗ്‌ടോകിൽ നിന്ന് 33 കിലോമീറ്റർ ദൂരെ പക്യോങ്ങിലാണ് വിമാനത്താവളം.

206 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വിമാനത്താവളത്തിന്റെ നിർമ്മാണം 2009 ലാണ് ആരംഭിക്കുന്നത്. 605.59 കോടിയാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചിലവ്.

Top