പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം

rice

പ്രളയകാലത്ത് കേരളത്തിന് അനുദിച്ച അധിക ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ദുരിതാശ്വാസ സഹായത്തില്‍ നിന്ന് ഈ പണം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. കെകെ രാഗേഷ് എംപിയെ പാസ്വന്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. 89,540 ടൺ അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങളാണ് ഒാഗസ്റ്റ് 21ന് കേരളത്തിന് കേന്ദ്രം അറിയിച്ചത്.

Top