Advertisement

കൊല്‍ക്കത്തയില്‍ സ്‌ഫോടനം; എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു

October 2, 2018
Google News 0 minutes Read

പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നാഗർബസാറിലുണ്ടായ സ്ഫോടനത്തിൽ എട്ട് വയസുകാരൻ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. രാവിലെ ഒൻപതോടെ ഡംഡം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നഗരത്തിലെ ബഹുനില വ്യാപാര സമുച്ചയത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.

പരിക്കേറ്റവരെ ആർജി കർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന് പിന്നാലെ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പോലീസും സ്ഥലത്ത് തെരച്ചിൽ നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here