ഇന്തോനേഷ്യയിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1300 കടന്നു

ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയില്‍ വെള്ളിയാവ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1347 ആയി. ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് മരണസംഖ്യ കുതിച്ചുയര്‍ന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാലുവിലെ ഹോട്ടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More