22
Feb 2019
Friday
Kuttanadu

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേര് പ്രസിദ്ധീകരിക്കില്ലെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാത്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കില്ലന്ന് സർക്കാർ. വിസമ്മത പത്രം നൽകിയവരുടെ പേരുകൾ സമാഹരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ച് ഉത്തരവിറക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു.

Top