തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

Top