ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍; 31മരണം

land slide at Uganda

ഉഗാണ്ടയില്‍ ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍. 31പേരാണ് അപകടത്തില്‍ മരിച്ചത്. ബുഡുഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. മൂന്ന് ഗ്രാമങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

land slide at Uganda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top