Advertisement

ഹൈദരാബാദ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 72 റൺസ് വിജയലക്ഷ്യം

October 14, 2018
Google News 0 minutes Read

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീലിസെനതിരെ ഇന്ത്യയ്ക്ക് 72 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സിൽ വെസ്റ്റ് ഇൻഡീസ് 127 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്‌സിൽ 46 ഓവറുകൾ മാത്രമായിരുന്നു വിൻഡീസിന്റെ ആയുസ്.

ഇന്ത്യയ്ക്കായി ഉമേഷ് യാദവ് 4 ഉം, ജഡേജ 3 ഉം, അശ്വിൻ 2ഉം വിക്കറ്റുകൾ വീഴ്ത്തി. 38 റൺസെുത്ത സുനിൽ ആംബ്രിസാണ് വിൻഡീസ് നിരയിലെ ടോപ്പ് സ്‌കോറർ. ഉമേഷ് യാദവ് ആദ്യ ഇന്നിംഗ്‌സിലെ ആറ് വിക്കറ്റ് ഉൾപ്പെടെ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here