Advertisement

ഭക്തരെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും : ഡിജിപി

October 17, 2018
Google News 0 minutes Read
will arrest everyone who restrict believers from entering sabarimala

ശബരിമലയിലെത്തുന്ന ഭക്തരെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി. ഇത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

വിശ്വാസികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയില്ലെന്നും ആരെയും തടയാൻ അനുവദിക്കില്ലെന്നും ഡിജിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമം കയ്യിലെടുക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും ഡിജിപി നേരത്തെ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here