നടിമാർ മാപ്പുപറയേണ്ടതില്ല; തിരിച്ചുവരാൻ അപേക്ഷ നൽകണം: മോഹൻലാൽ

രാജിവെച്ച നടിമാർ മാപ്പു പറയേണ്ടതില്ലെന്ന് എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ. എന്നാൽ രാജിവെച്ചവർ തിരിച്ചു സംഘടനയിൽ വരണമെങ്കിൽ അപേക്ഷ നൽകണം.
തങ്ങളുടെ സംഘടനയിൽ നിന്നുകൊണ്ട് വേറൊരിടത്ത് പോയി സംഘടനയെ എഎംഎംഎ എന്നൊക്കെ പറഞ്ഞ് വിമർശിക്കുന്നതിനോട് അതൃപ്തിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. രാജിവെച്ചുപോയവരെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് തങ്ങൾ ചിന്തിക്കുന്നില്ലെന്നും എന്നാൽ അപേക്ഷ തന്നാൽ പരിഗണിക്കാമെന്നും മോഹൻലാൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here