Advertisement

അരുന്ധതി ഭട്ടാചാര്യ റിലയൻസിൽ ചേർന്നു

October 19, 2018
Google News 0 minutes Read
arundhathi bhattacharya joined reliance

എസ്ബിഐ മുൻ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയൻസില്ഡ ചേർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്വതന്ത്ര അഡീഷ്ണൽ ഡയറക്ടറായാണ് അരുന്ധതി ചുമതലയേറ്റിരിക്കുന്നത്.

2018 ഒക്ടോബർ 17 മുതൽ അഞ്ചുവർഷത്തേക്കാണ് ചുമതല. ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നത്.

2013ലാണ് എസ്ബിഐയുടെ അധ്യക്ഷയായി അരുന്ധതി സ്ഥാനമേൽക്കുന്നത്. നാലുവർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവർ സ്ഥാനത്ത് നിന്നും വിരമിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here