Advertisement

ഗർഭകാലം ആഘോഷമാക്കി മേഗൻ മർക്കൽ; ചിത്രങ്ങൾ

October 19, 2018
Google News 0 minutes Read

ഗർഭകാലം ആഘോഷമാക്കി മേഗൻ മാർക്കൽ. ഹാരി രാജകുമാരനും പത്‌നി മേഗനും ബോണ്ടി ബീച്ചിലൂടെ നടക്കുന്ന ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മാർടിൻ ഗ്രാന്റ് ഒരുക്കിയ ഗൗണിലാണ് മേഗൻ എത്തിയത്. 880യൂറോ (74086.10 രൂപ)യാണ് മേഗൻ അണിഞ്ഞിരിക്കുന്ന ഗൗണിന്റെ വില. ഇരുവരെയും കാണാനായി എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചു. ഗർഭകാലത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമെല്ലാം വളരെ  ആവേശത്തോടെയാണ് ദമ്പതികൾ സംസാരിച്ചത്.

ശേഷം ഇരുവരും തൊട്ടടുത്ത സ്‌കൂൾ സന്ദർശിച്ച് അവിടുത്തെ കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here