Advertisement

വനിത പതിനെട്ടാംപടി കയറി

October 20, 2018
Google News 0 minutes Read
sabarimala

ഇരുമുടിക്കെട്ടുമായി എത്തിയ വനിത പതിനെട്ടാംപടി കയറി. അതെ സമയം തനിക്ക് അമ്പത് വയസ് കഴിഞ്ഞെന്ന് ഇവര്‍ ബോധ്യപ്പെടുത്തിയെങ്കിലും നടപന്തലില്‍ പ്രതിഷേധം തുടരുകയാണ്.  പോലീസുകാര്‍ സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയിട്ടില്ല. കുടുംബാംഗങ്ങളോടൊപ്പമാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്.  കനത്ത സുരക്ഷയിലാണ് പോലീസ് പതിനെട്ടാംപടിയ്ക്ക് സമീപത്തേക്ക് ഇവരെ എത്തിച്ചത്. കാനനപാതയില്‍ ആരും സ്ത്രീയെ തടഞ്ഞില്ല. നടപന്തലിന് സമീപത്തേക്ക് ഇവര്‍ എത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here