Advertisement

കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയൻ

October 21, 2018
0 minutes Read

പ്രളയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുട്ടാപ്പോക്ക് നയം പറഞ്ഞാണ് കേന്ദ്രം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വിദേശസഹായം തടഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷാർജയിൽ സംഘടിപ്പിത്ത പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇത് ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഒരു ജനതയുടെ ഭാവിയെയാണ് കേന്ദ്ര സർക്കാർ തടയുന്നത്. എന്നാൽ ആര് തകർക്കാൻ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടു പോയേ പറ്റൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top